പയ്യോളി: മുൻകാല സോഷ്യലിസ്റ്റ് നേതാവും എൽ ജെ ഡി പ്രവർത്തകനുമായ അയനിക്കാട് കുറ്റിയിൽ പീടിക കുണ്ടൻ്റവിട ഗോപാലൻ (84) അന്തരിച്ചു. ഭാര്യ: ചന്ദ്രിക, മക്കൾ: ജയദേവൻ (സെക്രട്ടറി പയ്യോളി സർവീസ് സഹകരണ ബാങ്ക്), ശ്രീജിത്ത്, വിനീത. മരുമക്കൾ: സിമി (കോട്ടക്കടവ്), ജിജിന (കുരുടി മുക്ക്), ജയപാലൻ (ആവിക്കൽ, പയ്യോളി)
സംസ്കാരം: നാളെ (ബുധൻ) രാവിലെ കാലത്ത് 10 മണിക്ക് മകൻ ജയദേവൻ്റെ വീട്ടുവളപ്പിൽ.





































Discussion about this post