പയ്യോളി: മത്സ്യ ബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. അയനിക്കാട് നർത്തന കലാലയത്തിന് സമീപം പടിഞ്ഞാറേ തൈവളപ്പിൽ പരേതനായ കുമാരൻ്റെ മകൻ ചന്ദ്രബാബു (52) വാണ് മരിച്ചത്. ഇരിങ്ങൽ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡൻ്റായിരുന്നു.
മാതാവ്: ശാരദ
ഭാര്യ: ജയശ്രീ
മക്കൾ: നന്ദന, നന്ദകിഷോർ
സഹോദരങ്ങൾ: സത്യൻ, മോളി, മനോജൻ
സഞ്ചയനം: വ്യാഴാഴ്ച
Discussion about this post