പയ്യോളി: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൊസൈറ്റി ഫോർ അസിസ്റ്റന്റ് ടു ഫിഷറീസ് വുമൺ (സാഫ്) തീരമൈത്രി പദ്ധതിയുടെ ഭാഗമായി അയനിക്കാട് ഗ്രാമീണ കലാവേദി പരിസരത്ത് ഫിഷ് കോർണർ ആക്ടിവിറ്റി ഗ്രൂപ്പ്
ആരംഭിച്ച തീരമൈത്രി ഫിഷ് ബൂത്തിൻ്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ നിർവഹിച്ചു.
നഗരസഭാംഗങ്ങളായ കെ.അനിത, സി സുരേഷ്ബാബു, കെ സി ബാബു, നിഷഗിരീഷ്, വി കെ ഗിരിജ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ & സാഫ് അസിസ്റ്റന്റ് നോഡൽ ഓഫീസർ വി സുനീർ എന്നിവർ സംബന്ധിച്ചു.
Discussion about this post