പയ്യോളി: അയനിക്കാട് 24-ാം മൈൽസിൽ കുണ്ടാടേരി താമസിക്കും ബാബൂൻ്റവിട അസൈനാർ (76 -പ്രദീപം അസൈനാർ) അന്തരിച്ചു. പഴയകാല സി പി ഐ എം പ്രവർത്തകനും പത്ര ഏജൻ്റുമായിരുന്നു
ഭാര്യ: പരേതയായ ഷെരീഫ
മക്കൾ: അഫ്സത്ത് (ഖത്തർ), ഹസീന (പയ്യോളി), അൻസാർ (ദുബൈ), അഫീറ
മരുമക്കൾ: റഫീഖ് (സൗദി അറേബ്യ), മൂസ (കുവൈറ്റ്) ഷബാന
സഹോദരങ്ങൾ: മറിയം, സുബൈദ, മുസ്തഫ

































![കീഴൂർ തുറശ്ശേരിക്കടവ് കോവുമ്മൽ താഴ അബ്ദുള്ള [മണാട്ട്] അന്തരിച്ചു](https://payyolivarthakal.com/wp-content/uploads/2022/07/Picsart_22-07-21_21-24-03-629_copy_866x487-75x75.jpg)






Discussion about this post