പയ്യോളി: അയനിക്കാട് കളരിപ്പടി പൊക്കാട്ട് അമ്മാളു അമ്മ (92) അന്തരിച്ചു.
ഭർത്താവ്: പരേതനായ അനന്തൻ നായർ
മക്കൾ : പത്മനാഭൻ നായർ, രാധ, പത്മിനി, വേണു(റിട്ട: സുബേദാർ മേജർ), ബാലകൃഷ്ണൻ (റിട്ട: ബി എസ് എഫ്), രാജീവൻ (റിട്ട:സീനിയർ സൂപ്രണ്ട് , ഡ്രഗ്‌സ് കൺട്രോളർ ഓഫീസ്), പ്രേമ (അധ്യാപിക തിരൂർ), പരേതനായ കുഞ്ഞിരാമൻ (ഇന്ത്യൻ മിലിട്ടറി).
മരുമക്കൾ: ഗോപിനാഥൻ (റിട്ട: എ ഇ ഒ തണ്ണീർപന്തൽ), കാർത്ത്യായനി, വേണി, സുമ, സുഷമ, പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ (മുള്ളമ്പത്ത് ), തെക്കയിൽ കരുണാകരൻ നായർ (അയനിക്കാട് )
Discussion about this post