പയ്യോളി: ദേശീയ പാതയിൽ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം സ്കൂട്ടറിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അയനിക്കാട് സ്വദേശികളായ ഉണ്ണി, മുരളി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 7.30 യോടെ അയനിക്കാട് മാപ്പിള എൽ പി സ്കൂളിന് സമീപമാണ് അപകടമുണ്ടായത്.











































Discussion about this post