പയ്യോളി: അയനിക്കാട് കളരിപ്പടി ശ്രീ മരുന്നോളി പരദേവത ചാമുണ്ഡി ക്ഷേത്രം തിറ മഹോത്സവം ഫിബ്രവരി 14 ന് ശനിയാഴ്ച രാവിലെ കൊടിയേറും. വൈകീട്ട് 6.30 ന് ദീപാരാധന, രാത്രി 7.30 ന് നട്ടതിറ, 8.30 ന് അരി ചാർത്തൽ, 15 ന് ഉച്ചക്ക് 12 മുതൽ അന്നദാനം, വൈകീട്ട് 4 മുതൽ ഇളനീർ വരവുകൾ, 6.30 ന് ദീപാരാധന,
രാത്രി 7 മുതൽ വെള്ളാട്ടങ്ങൾ, പരദേവത, കുട്ടിച്ചാത്തൻ, ചാമുണ്ഡി, രാത്രി 11 പൂക്കലശം വരവ്, തുടർന്ന് ഗുളികൻ വെള്ളാട്ടം, 11. 30 മുതൽ ചാമുണ്ഡി, ഗുളികൻ, പരദേവത, കുട്ടിച്ചാത്തൻ, ഇളം കോലങ്ങൾ, 16 ന് തിങ്കളാഴ്ച രാവിലെ 7 മുതൽ ഗുളികൻ തിറ, കുട്ടിച്ചാത്തൻ തിറ, പരദേവത തിറ, ചാമുണ്ഡി തിറ, കനലാട്ടം, ഉച്ചക്ക് അന്നദാനം എന്നിവ നടക്കും.







































Discussion about this post