പയ്യോളി: മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനും വിദ്യാഭ്യാസ വകുപ്പിൽ നിന്നും സുപ്രണ്ട് ആയി വിരമിച്ച അയനിക്കാട് കാക്കനാടി എ രാജൻ (87) അന്തരിച്ചു.
ഭാര്യ: പരേതയായ മീനാക്ഷി (അംഗൻവാടി വർക്കർ). മക്കൾ: കെ വി പ്രശോഭൻ (വിദ്യാഭ്യാസ വകുപ്പ്), കെ വി പ്രശാന്ത് (എസ് പി ഓഫീസ്, വടകര), പ്രസിത.
മരുമക്കൾ: വിജയ കുമാർ (എയർ ഫോഴ്സ്), എം രജില (കോഴിക്കോട് കോർപ്പറേഷൻ), രമ്യ. സഹോദരങ്ങൾ: അരുത്തെയി, നാരായണി, പരേതയായ ശാരദ (ഓർക്കാട്ടേരി). സംസ്കാരം: ഇന്ന് വൈകീട്ട് 4 ന് വീട്ടുവളപ്പിൽ
Discussion about this post