
പയ്യോളി: റോഡ് ഗതാഗതയോഗ്യമാക്കി ഓട്ടോറിക്ഷ തൊഴിലാളികൾ. പയ്യോളി ആവിക്കൽ റോഡ് ആണ് പ്രദേശവാസികളും ഓട്ടോ തൊഴിലാളികളും ചേർന്ന് കുഴികളടച്ച് ഗതാഗതയോഗ്യമാക്കിയത്.

കാലങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു ആവിക്കൽ റോഡ്. കാൽനടയാത്ര പോലും ദുഷ്കരമായിരുന്നു. സിമൻ്റും കരിങ്കല്ലുമുപയോഗിച്ചാണ് കുഴികളടച്ചത്.





Discussion about this post