പയ്യോളി: കീഴൂർ ശിവക്ഷേത്ര കവാടത്തിന് സമീപത്ത് മധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു. തച്ചൻകുന്ന് അട്ടക്കുണ്ട് കുളങ്ങര കുനി ബാലകൃഷ്ണൻ (56) ആണ് മരിച്ചത്. നടന്നു പോകവേ ക്ഷീണം തോന്നുകയും തളർന്ന് വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ജാനു (ഹരിത കർമസേന, പയ്യോളി നഗരസഭ)
മക്കൾ: ഷിജിന, ജിബിനീഷ് (ഗൾഫ്)
മരുമകൻ: മനു
സംസ്കാരം: നാളെ (വെള്ളി) വീട്ടുവളപ്പിൽ.
Discussion about this post