അരിക്കുളം: പഴയ മഠത്തില്ലത്ത് സാവിത്രി അന്തർജനം (75) അന്തരിച്ചു.
ഭർത്താവ്: പരേതനായ നാരായണൻ നമ്പൂതിരി
മക്കൾ: പി പത്മനാഭൻ നമ്പൂതിരി (വാകമോളി വിഷ്ണു ക്ഷേത്രം മേൽശാന്തി), ലത അന്തർജനം, ശ്രീന അന്തർജനം
മരുമക്കൾ: മധു നമ്പൂതിരി പുതിയേടത്തില്ലം, ശശി നമ്പൂതിരി പാതിരിശ്ശേരി ഇല്ലം (മഞ്ചേരി), ഭവകല അന്തർജജനം കാവുങ്കര ഇല്ലം (തലശ്ശേരി)
Discussion about this post