പയ്യോളി: അയനിക്കാട് – കൊളാവിപ്പാലം സ്നേഹതീരം റസിഡന്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിക്കുന്നു.

ജൂലായ് 10 ഞായറാഴ്ച വൈകു. 3 മണിക്ക് കോട്ടക്കടപ്പുറം നഴ്സറി സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടി പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. പയ്യോളി ഇൻസ്പെക്ടർ ഓഫ് പോലീസ് കെ സി സുഭാഷ് ബാബു മുഖ്യാതിഥിയാവും. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ വി ആനന്ദൻ മാസ്റ്റർ ക്ലാസെടുക്കും.





































Discussion about this post