വിമുക്ത ഭടന്മാരുടെ മക്കൾക്കായുള്ള ഈ വർഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അധ്യയന വർഷത്തെ വാർഷിക പരീക്ഷകൾ ആകെ 50 ശതമാനം മാർക്ക് ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് മുതൽ പിജി വിദ്യാർഥികൾക്കു വരെയാണ് അപേക്ഷിക്കാൻ അർഹത.
അവസാന തിയതി നവംബർ 30. 2021-22
വിമുക്ത ഭടന്റെ/ രക്ഷിതാവിന്റെ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയായിരിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30 നു മുമ്പായി അതതു ജില്ലാ സൈനിക ക്ഷേമ ഓഫീസുകളിൽ സമർപ്പിക്കണം.
അപേക്ഷാഫോമും കൂടുതൽ വിവരങ്ങളും വെബ് സൈറ്റ് സന്ദർശിക്കുക : http://ainikwelfarekerala.org
Discussion about this post