പയ്യോളി : തച്ചൻകുന്ന് മണ്ണാർക്കണ്ടി അഞ്ജലി (25) അന്തരിച്ചു. കൊയിലാണ്ടി ടി വി എസ് മോട്ടോർസിൽ ജോലി ചെയ്തു വരികയായിരുന്നു.
പിതാവ് : മണ്ണാർക്കണ്ടി രമേശൻ
മാതാവ് : സുധ രമേശൻ
സഹോദരൻ : അർജുൻ രമേശ് (ഇറ്റലി)
സംസ്കാരം : ജൂലൈ 15 തിങ്കളാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/EDBE3EY8hl2EOUNpV4Giy8
വാര്‍ത്തകളും പരസ്യങ്ങളും അയക്കുന്നതിന്..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post