കൊയിലാണ്ടി: അണേല കോമച്ചം കണ്ടി ശ്രീജ (59) അന്തരിച്ചു. ഭർത്താവ്: ഗോപാലൻ (റിട്ട. മൃഗ സംരക്ഷണ വകുപ്പ്).
മക്കൾ: അനുസുഖി (മലബാർ മെഡിക്കൽ കോളെജ് മൊടക്കല്ലൂർ), അഭിസുഖി (അധ്യാപിക, വന്മുകം കോടിക്കൽ സ്കൂൾ, നന്തി), അമൃത (വനിത സഹകരണ സംഘം അണേല).
മരുമക്കൾ: രാമകൃഷ്ണൻ (ചെങ്ങോട്ട് കാവ്), സുമേഷ് (തിക്കോടി -കുവൈത്ത്), അനേഷ് (നരക്കോട് -ഖത്തർ). സഹോദരൻ: ശ്രീഷു (അധ്യാപകൻ, ചേമഞ്ചേരി പൂങ്കുളങ്ങര യു പി സ്കൂൾ, എൻ എസ് ടി എ സംസ്ഥാന പ്രസിഡന്റ്). സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.
Discussion about this post