കൊയിലാണ്ടി: റിട്ട. വിജിലൻസ് എസ് ഐ ആനക്കുളം തച്ചോത്ത് ദ്വാരകയിൽ വി സുധാകരൻ നായർ (76) അന്തരിച്ചു.
ഭാര്യ: സതീദേവി
മക്കൾ: സുധീഷ് (മാനേജർ, ജനറൽ മോട്ടോഴ്സ് ബംഗളുരു), സജിഷ (അസോസിയേറ്റഡ് പ്രൊഫസർ ജെ ടി ടി കോളേജ് ഓഫ് ഫാർമസി വെള്ളിമാട്കുന്ന്)
മരുമക്കൾ: റെജി (ഫിസിയോ തെറാപ്പിസ്റ്റ് ), ബീന
സഹോദരങ്ങൾ: രാജൻ, സത്യനാഥൻ (കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം), ദിനേശൻ (റിട്ട. എസ് ഐ), പ്രേമരാജൻ, വിജയലക്ഷ്മി.

Discussion about this post