
കൊച്ചി : മോണിങ് സ്റ്റാർ കോളജിനു മുന്നിലെ പമ്പിന് അടുത്തായി രാവിലെ ഏഴുമണിയോടെയാണ് വാഹനാപകടം നടന്നത്. ആലുവ ഭാഗത്തുനിന്നു വരികയായിരുന്ന കാറിന്റെ പിറകിലിടിച്ച് മറ്റൊരു കാർ തലകീഴായി മറിയുകയായിരുന്നു.

കോഴിക്കോട് സ്വദേശികളായ റിസ്നസ് (30) ശാരദ മന്ദിർ രമേശ് (38 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു

തലകീഴായി മറിഞ്ഞ വാഹനം പൊലീസും ഫയർഫോഴ്സും ചേർന്ന് റോഡിൻ്റെ വശത്തേക്ക് മാറ്റി.



































Discussion about this post