തിക്കോടി: ദേശീയ പാതയിൽ പെരുമാൾപുരത്ത് അടിപ്പാത നിർമ്മിക്കണമെന്ന് തിക്കോടി പഞ്ചായത്ത് ഓഫീസിൽ ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കുയ്യണ്ടി രാമചന്ദ്രൻ , ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ, ബ്ലോക്ക് മെമ്പർ സുരേഷ് ചങ്ങാടത്ത്, ബിജു കളത്തിൽ, പഞ്ചായത്ത് അംഗങ്ങളായ ബിനു കാരോളി, ആർ വിശ്വൻ, സന്തോഷ് തിക്കോടി , എച്ച് എം കെ എൻ ബിനോയ് കുമാർ,
എൻ വി രാമകൃഷ്ണൻ, കെ പി രമേശൻ, എം കെ പ്രേമൻ, രവീന്ദ്രൻ പുറക്കാട്, എം മജീദ്, ടി ഗിരീഷ് കുമാർ, വിശ്വൻ പ്ലാച്ചേരി, ഡോ. അരവിന്ദൻ താരമ്മൽ, എം സി ബഷീർ, എൻ കെ ശിവപ്രകാശ്, കെ കെ ദിവാകരൻ, ടി ഖാലിദ് പ്രസംഗിച്ചു.
Discussion about this post