ആലപ്പുഴ: ആലപ്പുഴയില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര പവര്‍ഹൗസിന് സമീപത്ത് നിന്നും ആഞ്ഞിലിപ്പറമ്പില്‍ വത്സല(62)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വീടിനുള്ളിലായിരുന്നു മൃതദേഹം. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വന്ന സഹോദരനാണ് സംഭവം ആദ്യം കണ്ടത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. വത്സലയ്ക്കൊപ്പം സഹോദരി വിമലയാണ് താമസിച്ചിരുന്നു.
Discussion about this post