ആലപ്പുഴ: തലവടിയിൽ മാർജിൻ ഫ്രീ മാർക്കറ്റിൽ വൻ തീപിടിത്തം. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിയമനം.
Discussion about this post