
തിക്കോടി : തിക്കോടിയിലെ പരേതനായ ഡോ. വി കെ വിജയന്റെ ഭാര്യ വടകര
അക്കംമഠത്തിൽ ഡോ. എ എം റീത്ത (68) (റിട്ടേഡ് ഡെപ്യൂട്ടി ഡയറക്ടർ, ഐ സി എം ആർ ന്യൂഡൽഹി) അന്തരിച്ചു.
സഹോദരങ്ങൾ : പരേതനായ എ എം ഗോപിനാഥൻ, എ എം.മഹിത (കൊല്ലം),
ഡോ. എ എം ഗീത (കണ്ണൂർ)
സംസ്കാരം : ഉച്ചക്ക് 12 മണിക്ക് തിക്കോടി റെയിൽവെ സ്റ്റേഷന് പിറകിൽ ലക്ഷ്മി നിലയത്തിലെ വിട്ടുവളപ്പിൽ





































Discussion about this post