പയ്യോളി: എ കെ ജി സെൻ്റർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പയ്യോളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.
തുടർന്ന് നടന്ന പൊതുയോഗം ഏരിയാ കമ്മിറ്റി സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ എം പി ഷിബു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഡി ദീപ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി എം പി ഷിബു, ജില്ലാക്കമ്മിറ്റി അംഗം ഡി ദീപ, പി എം വേണുഗോപാലൻ, എൻ സി മുസ്തഫ, പി വി മനോജൻ, വി ഹമീദ് മാസ്റ്റർ, എൻ ടി അബ്ദുറഹിമാൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.



എ കെ ജി സെൻ്റർ അക്രമണം: പയ്യോളിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും.. വീഡിയോ കാണാം…
Discussion about this post