പയ്യോളി: ദീർഘകാലം പ്രവാസിയും ‘തിരികെ’ സ്നേഹ കൂട്ടായ്മയുടെ സ്ഥാപകാംഗവുമായ പയ്യോളി മത്തത്ത് ‘സിന്ദൂര’യിൽ അജിത്ത് ൻ്റെ അകാലവിയോഗത്തിൽ
കീഴൂർ എ യു പി സ്കൂളിലെ 1977 -84 ബാച്ച് ‘തിരികെ’ സ്നേഹ കൂട്ടായ്മ അനുശോചിച്ചു. കടുവച്ചൻകണ്ടി രജീഷ് അധ്യക്ഷത വഹിച്ചു.
ഏഞ്ഞിലാടി അഹമ്മദ്, അഡ്വ. ഉലേഖ്, സുധീഷ് കുമാർ മുക്കാടത്ത് പടിഞ്ഞാറയിൽ റീന പ്രസംഗിച്ചു.
Discussion about this post