പയ്യോളി: ബി ജെ പി പയ്യോളി നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗ്നിപഥ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് ഓയിൽമിൽ പരിസരത്ത് വെച്ച് നടന്നു.

മണ്ഡലം പ്രസിഡൻ്റ് എ കെ ബൈജു ഉദ്ഘാടനം ചെയ്തു. ബി ജെ പി ജില്ലാ കമ്മിറ്റി അംഗം സ്മിത ലക്ഷ്മി ടീച്ചർ പ്രസംഗിച്ചു.
മനോജ് മൂരാട്, കെ സി രാജീവൻ, കെ എം ശ്രീധരൻ, സിന്ധു പത്രോളി നേതൃത്വം നൽകി.



Discussion about this post