പയ്യോളി: അയനിക്കാട് അയ്യപ്പൻകാവ് യു പി സ്കൂൾ ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു. പുതിയ കാലഘട്ടത്തിലെ കൂടി വരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെയാണ് റാലി സംഘടിപ്പിച്ചത്.

വിദ്യാർത്ഥികളായ അനുശ്രുത്, ദേവമാനസ്, നീലാഞ്ജന, സയാൻ, സൂര്യനന്ദ, രോഹിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .അധ്യാപകരായ മനോജ്, വി കെ കിരൺ, ബിന്ദുലത, കെ ദീപ, പ്രബിഷ, സുജിത്ത് പ്രസംഗിച്ചു


Discussion about this post