പയ്യോളി : അഡ്വ: എം കെ പരമേശ്വരന്റെ നിര്യാണത്തിൽ പയ്യോളി സൗത്ത് റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ എം സമദ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ്, കെ ദിവാകരർ, മഠത്തിൽ നാണു, ടി ചന്തു, മഠത്തിൽ അബ്ദുറഹ്മാൻ, ഏ കെ ബൈജു, കെ കെ പ്രേമൻ, ഏ കെ ബൈജു, പി എം റിയാസ്, വി
എം ഷാഹുൽ ഹമീദ്, ടി പി നാണു, ഏ പി കുഞ്ഞബ്ദുള്ള, അഡ്വ : കെ അബ്ദുറഹ്മാൻ, കെ പി ഗിരീഷ് കുമാർ, പി ബാലഗോപാലൻ, പി കെ പുരുഷോത്തമൻ, രാജേഷ് പള്ളിക്കര പ്രസംഗിച്ചു.
Discussion about this post