http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Sunday, June 15, 2025
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ തിരികെയേൽപ്പിച്ച് ബസ് കണ്ടക്ടറുടെ സത്യസന്ധത: കൈയ്യടിച്ച് കൊയിലാണ്ടി

    ശക്തമായ കാറ്റും മഴയും: പാലക്കുള്ളത്ത് വീട് തകർന്നു

    ചേമഞ്ചേരിയിൽ സ്വകാര്യ ബസ് പിക്ക് അപ്പ് വാനിലിടിച്ചു; രണ്ടു പേർക്ക് പരിക്ക്

    റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പള്ളിക്കര അയനിയിൽ കൃഷ്ണൻ അന്തരിച്ചു

    മൂരാട് പെരിങ്ങാട്ട് പുത്തൻ പുരയിൽ മാത അന്തരിച്ചു

    പെരുമാൾപുരം കുന്നുമ്മൽ താമസിക്കും തടിയൻ പറമ്പിൽ കുഞ്ഞമ്മദ് അന്തരിച്ചു

    അഹമ്മദാബാദ് വിമാന ദുരന്തം; പയ്യോളിയിൽ തൊഴിലാളികളുടെ ആദരാഞ്ജലി നാളെ

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    രാഷ്ട്രീയ നേതാവിന് പൊതുപ്രവർത്തനം മാത്രമല്ല നൃത്തവും വഴങ്ങും: കുടുംബ സംഗമത്തിൽ നേതാവ് അവതരിപ്പിച്ച ‘സിനിമാറ്റിക് ഡാൻസ് ‘ വൈറൽ

    ഭാരത് സേവക് സമാജ് ‘ഭാരത് സേവക്’ പുരസ്കാരം പയ്യോളിയിലെ നൃത്താധ്യാപിക എം പി ശരണ്യയ്ക്ക്

    നാടക സംഗീത ശാഖയിൽ തൻ്റേതായ ഇടം അടയാളപ്പെടുത്തി ആ പൂർണ ‘ചന്ദ്രിക’ മാഞ്ഞു: അനുഗ്രഹീത ഗായിക കൊല്ലം പി വി ചന്ദ്രികയ്ക്ക് ശ്രദ്ധാഞ്ജലി

    പ്രണയവും സൗഹൃദവും, സ്നേഹവും വഴിയുന്ന ചിത്രങ്ങൾ, ഉരുളൻ കല്ലുകളിലെ സൗന്ദര്യം: സർഗാലയ കരകൗശല മേളയിൽ സന്ദർശകരെ ആകർഷിച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള അമിത് പരേഖിൻ്റെ സ്റ്റാൾ

    മൂടാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം: 20 ന് തുടക്കമാവും, കലാമത്സരങ്ങൾ ഡിസം.1 ന് ഇ എം എസ് ഹാളിൽ

    ഭരണഘടനയുടെ സന്ദേശവും ആമുഖവും എല്ലാവരെയും ഓർമ്മിപ്പിക്കുവാനും എല്ലാവരിലും എത്തിക്കുവാനുമുള്ള സാമൂഹ്യ ഉത്തരവാദിത്തം കലോത്സവങ്ങൾക്ക്: ടി പി രാമകൃഷ്ണൻ എം എൽ എ

    കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് തിരശ്ശീല വീണു; തിരുവങ്ങൂർ സ്കൂൾ ചാമ്പ്യന്മാർ

    പുതുമയാർന്ന ഓളങ്ങൾ തീർത്ത് കൗമാര ഉത്സവത്തിൻ്റെ രണ്ടാം ദിനം കളറാക്കിയ ചാരിതാർഥ്യം: മേലടി ഉപജില്ലാ കലോത്സവത്തിൽ ‘പ്രോഗ്രാം കമ്മിറ്റി’ ഏറ്റെടുത്ത് അധ്യാപികമാർ

    ഒമ്പത് വേദികളിൽ നാലായിരത്തിൽപരം വിദ്യാർഥികൾ മാറ്റുരയ്ക്കും: മേലടി ഉപജില്ല സ്കൂൾ കലാ മാമാങ്കത്തിന് തിരശ്ശീല ഉയർന്നു, ഇനി കലയുടെ തുലാപ്പെയ്ത്തിൽ ആസ്വാദക ഹൃദയം കുളിരണിയും

    നാലുദിവസങ്ങളിലായി നാലായിരം വിദ്യാർഥി പ്രതിഭകൾ മാറ്റുരയ്ക്കും, കലാ മാമാങ്കത്തിന് ഒരുക്കങ്ങൾ പൂർത്തിയായി: മേലടി ഉപജില്ല സ്കൂൾ കലോത്സവത്തിന് ചെറുവണ്ണൂർ ഗവ. എച്ച് എസിൽ നാളെ തിരിതെളിയും

  • വിനോദം
    • All
    • സിനിമ
    ലഹരിക്കെതിരെ വിഷ്വൽ ആൽബവുമായി കൊയിലാണ്ടിയിലെ കലാകാരന്മാർ

    എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

    കുടുംബ സമേതം പൊട്ടിച്ചിരിപ്പിക്കാൻ ‘മരണമാസ്’; വിഷു റിലീസ് ചിത്രം നേടുന്നത് അമ്പരപ്പിക്കുന്ന കള ക്ഷൻ

    പൃഥ്വി ആരെയും ചതിച്ചിട്ടില്ല, മോഹൻലാലിന് അറിയാത്തതായി സിനിമയിൽ ഒന്നുമില്ല -മല്ലികാ സുകുമാരൻ

    എമ്പുരാനിൽ നിന്ന് 17 രംഗങ്ങളും, ചില പരാമർശങ്ങളും മാറ്റും; വില്ലന്റെ പേരും മാറ്റുന്നു

    എമ്പുരാന്റെ സെൻസറിങ്ങിൽ ആർഎസ്എസ് നോമിനികൾക്ക് വീഴ്ച പറ്റിയെന്ന്  ബിജെപി

    വിവാദങ്ങൾക്കിടെ, കളക്ഷനിൽ ചരിത്രം കുറിച്ച് എമ്പുരാൻ, ആദ്യദിനം എൽ 2 ശരിക്കും എത്ര നേടി?

    സിനിമയിലെ ദിവസവേതനക്കാർക്ക് വീടുകൾ നിർമിക്കാൻ 1.30 കോടി രൂപ സംഭാവന നൽകി നടൻ വിജയ് സേതുപതി

    തുണി പൊക്കി കാണിക്കുന്നതും അശ്ലീലം പറയുന്നതുമല്ല സിനിമാനിർമാണം; വിനായകനെതിരെ സിയാദ് കോക്കർ

  • ചരമം
No Result
View All Result

https://Wa.me/+917593992288 https://Wa.me/+917593992288 https://Wa.me/+917593992288
Home വാർത്ത

ശ്വാസം നിലയ്ക്കുംവരെ അഭിനയം തുടരും; മമ്മൂട്ടി

by Sumiyath Ashik
May 31, 2024
in വാർത്ത, സിനിമ
ശ്വാസം നിലയ്ക്കുംവരെ അഭിനയം തുടരും; മമ്മൂട്ടി
Share on FacebookShare on WhatsappShare on Twitter

കോഴിക്കോട്: ശ്വാസം നിലയ്ക്കുംവരെ അഭിനയം തുടരുമെന്ന് നടന്‍ മമ്മൂട്ടി. സിനിമാലോകത്തുനിന്നു മാറിനില്‍ക്കണമെന്ന് ഒരുകാലത്തും തോന്നിയിട്ടില്ല. ആയിരക്കണക്കിനു നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒന്നോ പത്തോ പതിനഞ്ചോ വര്‍ഷം വരേയൊക്കെയേ ആളുകള്‍ നമ്മെ ഓര്‍ത്തിരിക്കൂ. അതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനാകില്ലെന്നും മമ്മൂട്ടി പറഞ്ഞു. യു.എ.ഇ പൗരനും ലോകപ്രശസ്ത യൂട്യൂബറും ഇന്‍ഫ്‌ളുവെന്‍സറുമായ ഖാലിദ് അല്‍അമീരിക്കു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി മനസ്സുതുറന്നു സംസാരിച്ചത്. അഭിനയം നിര്‍ത്തണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല; ചിന്തിക്കുകയുമില്ല. ഇതുവരെയും എനിക്ക് തളര്‍ച്ച വന്നിട്ടില്ല. അങ്ങനെ തോന്നുന്നത് എന്റെ അവസാനശ്വാസത്തിലാകും. ക്ഷീണിച്ചാല്‍ ഒന്നോ രണ്ടോ ദിവസം വിശ്രമമെടുക്കാമെന്ന് ആലോചിക്കാറുണ്ട്. അതിനുശേഷം വരാന്‍ പോകുന്ന സിനിമയെ കുറിച്ചുള്ള ആലോചനകളിലായിരിക്കും. അതാണ് തനിക്ക് ആശ്വാസം പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://Wa.me/+919605319660 https://Wa.me/+919605319660 https://Wa.me/+919605319660

ഒടുവിൽ ആ രഹസ്യം പുറത്തുവിട്ട് സുഷിനും പാർവതിയും; ഉള്ളൊഴുക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് സിനിമ ഇല്ലാതെ എനിക്കു ജീവിതമില്ല. സിനിമയാണ് എന്റെ ജീവിതം. സിനിമയില്‍ സംഭവിക്കുന്നതെല്ലാം എന്റെ ജീവിതത്തെയും ബാധിക്കും. സിനിമാ ലോകത്തുനിന്ന് ഒരിക്കലും പിന്മാറണമെന്ന് തോന്നിയിട്ടില്ല. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമല്ല, സിനിമ തന്നെയാണ് എന്റെ ജീവിതം. നമ്മള്‍ മരിക്കുമ്പോഴേ ഇതിനോടൊക്കെയുള്ള അഭിനിവേശവും അവസാനിക്കൂ-മമ്മൂട്ടി പറഞ്ഞു.

http://wa.me/919400858456 http://wa.me/919400858456 http://wa.me/919400858456

താങ്കളെ ലോകം എങ്ങനെ ഓര്‍ക്കണമെന്നാണ് ആഗ്രഹമെന്നു ചോദിച്ചപ്പോള്‍ വികാരനിര്‍ഭരമായ മറുപടി ഇങ്ങനെയായിരുന്നു: ”എത്രകാലം അവരെന്നെ ഓര്‍ക്കും? ഒരു വര്‍ഷം, അല്ലെങ്കില്‍ പത്തു വര്‍ഷം, അതുമല്ലെങ്കില്‍ 15 വര്‍ഷം. അതും കഴിഞ്ഞാല്‍ തീര്‍ന്നു. ലോകാവസാനം വരെ ആളുകള്‍ നമ്മെ ഓര്‍ത്തിരിക്കണമെന്നു പ്രതീക്ഷിക്കാനാകില്ല. ആര്‍ക്കും ആ ഭാഗ്യമുണ്ടാകില്ല. മഹാരഥന്മാരെ പോലും അധികമാരും ഓര്‍ത്തിരിക്കാറില്ല. വളരെ ചുരുക്കം പേരെ മാത്രമേ ആളുകള്‍ അങ്ങനെ ഓര്‍ത്തിരിക്കുന്നുള്ളൂ.

ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. ഒരു വര്‍ഷത്തിനപ്പുറം എങ്ങനെ അവരെന്നെ ഓര്‍ത്തിരിക്കും? ചിലപ്പോള്‍ പത്തോ പതിനഞ്ചോ വര്‍ഷമൊക്കെ ഓര്‍ത്തെന്നു വരാം. അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍. അതുമല്ലെങ്കില്‍ 15 വര്‍ഷത്തിലൊരിക്കല്‍. അത്തരം പ്രതീക്ഷകളൊന്നുമില്ല. ഈ ലോകം വിട്ടുപോയാല്‍ എങ്ങനെ നാം നമ്മെക്കുറിച്ച് അറിയാനാണ്.” ഇതു വിനയമല്ലെന്നും യാഥാര്‍ഥ്യമാണെന്നും താരം സൂചിപ്പിച്ചു. യാഥാര്‍ഥ്യം തിരിച്ചറിയാന്‍ വിനയാന്വിതനാകേണ്ട ആവശ്യമില്ല. തങ്ങളെ ലോകം എന്നും ഓര്‍ത്തിരിക്കുമെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍, വളരെ ചുരുക്കം പേര്‍ മാത്രമാണ് എന്നും ഓര്‍മിക്കപ്പെടാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദുബൈ മാധ്യമങ്ങളാണ് തനിക്ക് ആദ്യമായി ‘മെഗാസ്റ്റാര്‍’ എന്ന പേരു തരുന്നതെന്നും അഭിമുഖത്തില്‍ മമ്മൂട്ടി വെളിപ്പെടുത്തി. 1987ല്‍ ഒരു ഷോയ്ക്കു വേണ്ടിയാണ് ആദ്യമായി ദുബൈ സന്ദര്‍ശിക്കുന്നത്. അന്നാണ് എനിക്ക് ‘മെഗാസ്റ്റാര്‍’ വിശേഷണം കിട്ടുന്നത്. ദുബൈ മാധ്യമങ്ങളാണ്, ഇന്ത്യയിലെ ആരുമല്ല എന്നെ ആദ്യമായി അങ്ങനെയൊരു പേരില്‍ വിളിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി ഇന്ന് ദുബൈയില്‍ എത്തുന്നു എന്നാണ് അന്നവര്‍ എഴുതിയത്. ജനങ്ങള്‍ സ്‌നേഹം കൊണ്ടും ബഹുമാനം കൊണ്ടും തരുന്ന ഒരു വിശേഷണം മാത്രമാണത്. ഞാനത് ഉള്ളിലേക്ക് എടുക്കുകയോ ആസ്വദിക്കുന്നു പോലുമില്ല. മമ്മൂക്ക എന്ന വിളി കേള്‍ക്കാനാണ് ഏറ്റവും ഇഷ്ടമെന്നും മമ്മൂട്ടി തുറന്നുപറഞ്ഞു.

എം.ടി വാസുദേവന്‍ നായരാണ് തനിക്ക് സിനിമയിലേക്കുള്ള വഴിതുറന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏഴോ എട്ടോ വയസ് പ്രായത്തില്‍ ആദ്യമായി സിനിമ കാണുന്ന അന്നുതൊട്ടു തന്നെ സിനിമാമോഹമുണ്ട്. സിനിമാലോകത്ത് എത്തുന്നതുവരെ ആ അഭിനിവേശം തുടര്‍ന്നു. പഠനം പൂര്‍ത്തിയാക്കി അഭിഭാഷകനാകുകയും വിവാഹം കഴിക്കുകയുമെല്ലാം ചെയ്ത ശേഷമാണ് ഞാന്‍ സിനിമയില്‍ എത്തുന്നത്. എം.ടി വാസുദേവന്‍ നായരുമായുള്ള ഒരു അപ്രതീക്ഷിതമായ കൂടിക്കാഴ്ചയായിരുന്നു വഴിത്തിരിവായത്. ഞാന്‍ അന്ന് അദ്ദേഹവുമായി സംസാരിക്കുകയും അദ്ദേഹത്തിന് എന്നില്‍ താല്‍പര്യം തോന്നുകയും ചെയ്തു. അങ്ങനെ നടനാകണമെന്ന എന്റെ ആഗ്രഹം തിരിച്ചറിഞ്ഞാണ് അദ്ദേഹം എനിക്കൊരു അവസരം തരുന്നത്. അതാണ് എല്ലാത്തിന്റെയും തുടക്കം. ഭാര്യയോട് ആദ്യമായി വിഷയം സംസാരിച്ചപ്പോള്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. അവള്‍ എന്നെ സ്‌നേഹിക്കുന്നതുകൊണ്ട് സ്വാഭാവികമായും എന്റെ ഇഷ്ടങ്ങളെയും അവള്‍ ഇഷ്ടപ്പെടും. സിനിമയിലുള്ള കഴിഞ്ഞ 42 വര്‍ഷവും അവള്‍ എന്നെ സഹിക്കുകയാണ്. ഇത്രയും കാലം അഭിനയലോകത്ത് തുടരുന്നതിനു പിന്നില്‍ മാന്ത്രികവാക്യങ്ങളോ രഹസ്യത്താക്കോലുകളോ രഹസ്യങ്ങളോ ഒന്നുമില്ല. എന്ത് അവസരം കിട്ടിയാലും ഞാന്‍ നന്നായും ആത്മാര്‍ഥമായും അധ്വാനിക്കും. അതിലപ്പുറം കൂടുതല്‍ വിശദീകരണങ്ങളൊന്നും എന്റെ പക്കലില്ല. ദൈവാനുഗ്രഹവും എന്റെ കഠിനാധ്വാനവുമാകാം കാരണം. ഒരു പരിധിവരെ എന്റെ ഇത്തിരി പ്രതിഭയുമുണ്ടാകാം.

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ തിരികെയേൽപ്പിച്ച് ബസ് കണ്ടക്ടറുടെ സത്യസന്ധത: കൈയ്യടിച്ച് കൊയിലാണ്ടി

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ തിരികെയേൽപ്പിച്ച് ബസ് കണ്ടക്ടറുടെ സത്യസന്ധത: കൈയ്യടിച്ച് കൊയിലാണ്ടി

June 15, 2025
നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്

നിലമ്പൂരിലെ പെട്ടി വിവാദം; ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനുശേഷം നടപടിയെന്ന് ജില്ലാ ഭരണകൂടം

June 15, 2025
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു; ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഓൺലൈൻ ക്ലാസ്

സ്കൂൾ സമയമാറ്റം നാളെ മുതൽ; എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും

June 15, 2025
കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ചു; വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍

വാഹന പരിശോധനയ്ക്ക് ശ്രമിച്ച എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം;കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കി

കെനിയയിലെ വാഹനാപകടത്തിൽ മരിച്ച അഞ്ചുമലയാളികളുടെ മൃതദേഹം ഇന്ന്  കൊച്ചിയിൽ എത്തിക്കും

Next Post
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം;കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

മുളകിനും വെളിച്ചെണ്ണയ്ക്കും വില കുറച്ചു;സബ്സിഡി സാധനങ്ങൾ വിപണിയേക്കാൾ 35 ശതമാനം വിലക്കുറവിലെന്ന് സപ്ലൈകോ

Discussion about this post

RECOMMENDED

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ തിരികെയേൽപ്പിച്ച് ബസ് കണ്ടക്ടറുടെ സത്യസന്ധത: കൈയ്യടിച്ച് കൊയിലാണ്ടി

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയെ തിരികെയേൽപ്പിച്ച് ബസ് കണ്ടക്ടറുടെ സത്യസന്ധത: കൈയ്യടിച്ച് കൊയിലാണ്ടി

June 15, 2025
നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്

നിലമ്പൂരിലെ പെട്ടി വിവാദം; ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനുശേഷം നടപടിയെന്ന് ജില്ലാ ഭരണകൂടം

June 15, 2025
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചു; ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ഓൺലൈൻ ക്ലാസ്

സ്കൂൾ സമയമാറ്റം നാളെ മുതൽ; എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും

June 15, 2025
കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ചു; വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍

കിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ചു; വീട്ടുജോലിക്കാരികള്‍ അറസ്റ്റില്‍

June 15, 2025
വാഹന പരിശോധനയ്ക്ക് ശ്രമിച്ച എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം;കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കി

വാഹന പരിശോധനയ്ക്ക് ശ്രമിച്ച എസ്ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം;കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കി

June 15, 2025

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!