➡️ തസ്തിക: അക്രഡിറ്റഡ് എഞ്ചിനീയർ (കരാർ വ്യവസ്ഥയിൽ)
➡️ മേലടി ബ്ളോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു.
➡️ യോഗ്യത: സിവിൽ /അഗ്രികൾച്ചർ എഞ്ചിനീയറിംഗ് ഡിഗ്രി.
➡️ താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം മേലടി ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ, ഫോൺ നമ്പർ സഹിതം അപേക്ഷിക്കണം.
➡️ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: 05. 02. 2022ന് വൈകീട്ട് 5 മണി
➡️ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0496 2602031
Discussion about this post