
കൊയിലാണ്ടി: ദേശീയ പാതയിൽ ചെങ്ങോട്ടുകാവ് മേൽപാലത്തിൽ കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. ദക്ഷിണ കർണാടക പുത്തൂർ സ്വദേശി ഇബ്രാഹിമാണ് (61) ആണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് സംഭവം. ഇബ്രാഹിമിന്റെ കാറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇബ്രാഹിമിനും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.




































Discussion about this post