പയ്യോളി: രാജ്യസഭാ എം പിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഒളിമ്പ്യൻ ഡോ. പി ടി ഉഷയ്ക്ക് എ ബി വി പി കൊയിലാണ്ടി നഗർ സമിതിയുടെ ആദരവ്. ജില്ലാ സമിതി അംഗം പ്രണവ് കീഴരിയൂരിന്റെ നേതൃത്വത്തിൽ എബിവിപി പ്രവർത്തകർ പൊന്നാട അണിയിച്ച് ആദരിച്ചു.
നഗർ പ്രസിഡന്റ് സിദ്ധാർഥ് മോഹൻ, സെക്രട്ടറി അശ്വന്ത് കൃഷ്ണഗിരി, വൈസ് പ്രസിഡന്റുമാരായ അക്ഷയ് കടലൂർ, കൃഷ്ണപ്രിയ എന്നിവർ സന്നിഹിതരായി.
Discussion about this post