പയ്യോളി : കാരേക്കാട് താഴെ ജുമാ മസ്ജിദ് മുഖ്യ രക്ഷാധികാരിയായിരുന്ന നിടിയാണ്ടി അബ്ദുറഹിമാൻ കുട്ടി (104) അന്തരിച്ചു.
മക്കൾ : മഹമൂദ്, ഷാഫി (ദുബായ്), ആയിഷ (മൂടാടി), നസീമ (തിക്കോടി)
മരുമക്കൾ : കുഞ്ഞമ്മദ് (ദുബായ്), ഹാഷിഖ് (ബഹ്റൈൻ), സലീന മഹമൂദ്(കോട്ടക്കൽ), അസ്മ ഷാഫി (തിക്കോടി)
ഖബറടക്കം മീത്തലെ പള്ളി ഖബർസ്ഥാനിൽ നടന്നു.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/C03xgkff27RBR7yyMiTYdH
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post