തിക്കോടി: പള്ളിപ്പറപ്പിൽ താമസിക്കും തെക്കെ അയ്യിട്ട വളപ്പിൽ അബ്ദുൽ മജീദ്
( 54 ) അന്തരിച്ചു.
ബാപ്പ പരേതരായ മൊയ്തു.
ഉമ്മ പരേതയായ ഫാത്വിമ.
ഭാര്യ: ഷാഹിദ .
മക്കൾ: റംഷിദ മുഹ്സിന
മരുമക്കൾ: ഫർഷാദ്,നവാസ്.
സഹോദരങ്ങൾ: മൂസ്സ, ആലി, മമ്മദ്, ജമാൽ, സുഹറ, റുഖിയ, പരേതയായ ബീവി.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/CxSwn4du9En1GqxvkBfr0l
വാര്‍ത്തകളും പരസ്യങ്ങളും അയക്കുന്നതിന്..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post