പയ്യോളി: കീഴൂർ ചാലിപ്പറമ്പത്ത് ആറ്റുവെപ്പിൽ ശ്രീ ഭഗവതിമുത്തശ്ശി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി മനേഷ് ശാന്തി കൊയിലാണ്ടിയുടെ മുഖ്യകാർമികത്വത്തിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ നടന്നു.
ഉപദേവതമാരായ കുട്ടിച്ചാത്തൻ നാഗ സങ്കൽപ്പങ്ങൾ എന്നിവയുടെ പ്രതിഷ്ഠയും ഇതോടനുബന്ധിച്ച് നടത്തപ്പെട്ടു.
ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി
Discussion about this post