അമൃത്സര്‍: പഞ്ചാബില്‍ കളം നിറഞ്ഞ് ആം ആദ്മി പാര്‍ട്ടി. ഭരണകക്ഷിയായ കോണ്‍ഗ്രസിനെ തകര്‍ത്ത് ആം ആദ്മി പാര്‍ട്ടി തരംഗം. 87 സീറ്റുകളിലാണ് എഎപി മുന്നിട്ടു നില്‍ക്കുന്നത്.
അകാലിദള്‍ ശക്തിമേഖലകളിലും എ എ പിയുടെ കുതിപ്പാണ്. എക്‌സിറ്റ് പോള്‍ പ്രവചനത്തെ ശരിവെക്കുന്ന ഫലമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസി(13)ന് പഞ്ചാബിലും വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്.
Discussion about this post