വടകര: മാരക രാസ ലഹരി എം ഡി എം എ യുമായി യുവാവ് പിടിയിൽ. ചോറോട് വരയന്റെ വളപ്പ് വി വി ഹർഷാദ് ആണ് പിടിയിലായത്.
ഇയാളിൽ നിന്നും 4 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇന്ന് രാവിലെ 7 ഓടെ കൊയിലാണ്ടി വളപ്പ് എന്ന സ്ഥലത്ത് വെച്ചാണ് ഇയാൾ ഡാൻസാഫ് ടീമിന്റെ സഹായത്തോടെ പോലീസിന്റെ പിടിയിലായത്.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post