
പയ്യോളി: ബൈജു ഇരിങ്ങൽ രചന നിർവഹിച്ച രണ്ടാൾ നാടകം നിൽക്കൂ ഒരു നിമിഷം ഇന്ന് അരങ്ങേറും. ഇന്ന് വൈകീട്ട് ഇരിങ്ങൽ ടൗണിലാണ് ആദ്യ കളി.
അസാന്മാർഗികതയും, മയക്കുമരുന്ന് ഉപയോഗവും വിൽപനയും അരങ്ങു വാഴുന്ന കാലിക സാമൂഹ്യാവസ്ഥയിൽ

ഇവയെ എങ്ങിനെ പ്രതിരോധിക്കാമെന്ന സന്ദേശവുമായാണ് നിൽക്കൂ ഒരു നിമിഷം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 20 മിനുട്ട് മാത്രം ദൈർഘ്യമുള്ള നാടകം ആക്ഷേപഹാസ്യത്തിൻ്റെ മേമ്പൊടിയിലാണ് ഗൗരവതരമായ വിഷയം അവതരിപ്പിക്കുന്നത്. അഷ്റഫ് പുഴക്കരയും രൂപേഷ് ഇരിങ്ങലുമാണ് കഥാപാത്രങ്ങൾ.

Discussion about this post