
പുറക്കാട്: കാനറാബാങ്ക് കൊയിലാണ്ടി ശാഖയിൽ നിന്നും വിരമിച്ച ആറോത്ത് നാരായണൻ നായർ (81) അന്തരിച്ചു. ഇന്ത്യൻ എയർ ഫോഴ്സിൽ വാറന്റ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: രുഗ്മാവതി അമ്മ (റിട്ടയേർഡ് ടീച്ചർ, പുറക്കാട് സൗത്ത് എൽ പി)
മക്കൾ: സുനിൽ കുമാർ (ദുബായ്), ഷൈമ (എടച്ചേരി)
മരുമക്കൾ: രമേഷ് (സിങ്കപ്പൂർ), ജിഷ (പന്നിമുക്ക്)
സഹോദരങ്ങൾ: ദേവകി അമ്മ (അരിക്കുളം), കാർത്യായനി അമ്മ (പുതുപ്പണം), കുഞ്ഞികൃഷ്ണൻ നായർ, പരേതയായ കല്യാണിയമ്മ.

Discussion about this post