കുവൈത്ത് സിറ്റി : പയ്യോളി ബീച്ച് റോഡിൽ ലയൺസ് ക്ലബ്ബ് സമീപത്ത് മൂന്നു കുണ്ടൻ ചാലിൽ ജമാൽ (52) കുവൈറ്റിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. ജഹറയിൽ റെസ്റ്റോറന്റിൽ ജീവനക്കാരനായിരുന്നു.
പിതാവ്: പരേതനായ എം. സി. കുഞ്ഞാബ്ദുള്ള
മാതാവ് : ആമിന
ഭാര്യ : സോഫിയ.
മക്കൾ : ജംഷീർ( ഖത്തർ) , ജസ്ന.
മരുമകൻ : സുലൈമാൻ.
സഹോദരങ്ങൾ : റിയാസ് ( കുവൈത്ത് ) സീനത്ത്, സാഹിറ, തെസ്നി.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഖബറടക്കം നാളെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post