പയ്യോളി: വീടിനകത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ മധ്യവയസ്തൻ മരിച്ചു. അയനിക്കാട് കമ്പിവളപ്പിൽ സത്യനെയാണ് ഇന്ന് ഉച്ചയോടെയാണ് വീടിനകത്ത് അബോധാവസ്ഥയിൽ, തൊട്ടടുത്ത് താമസക്കാരനായ അനുജൻ കണ്ടത്.
ഉടൻ പെരുമാൾപുരം ഗവ. സി എച്ച് സിയിൽ എത്തിച്ചെങ്കിലും, നേരത്തേ മരണം സംഭവിച്ചതായി ഡോക്ടർ അറിയിച്ചു. സംഭവസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.
Discussion about this post