ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികളെ ‘A’ സർട്ടിഫിക്കറ്റ് സിനിമ കാണിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. സിനിമാറ്റോഗ്രാഫ് ആക്‌ട് 1952 ലെ സെക്ഷൻ 7 പ്രകാരം, ‘A’ സർട്ടിഫിക്കറ്റ് ലഭിച്ച പടങ്ങൾ ഓടിക്കുന്ന തിയേറ്ററുടമകൾക്ക് 3 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
രാജ്യത്ത് പലയിടത്തും ഈ നിയമങ്ങൾ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ കണ്ടെത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം മുന്നറിയിപ്പ് നൽകിയത്.
Discussion about this post