പയ്യോളി: ദേശീയ പാതയിൽ സേക്രട്ട് ഹാർട്ട് യുപി സ്കൂളിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ചു. ഇന്ന് വൈകിട്ട് 4.30 യോടെയാണ് സംഭവം. ആർക്കും പരിക്കില്ല.
വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന അഭിരാം ബസ്സിടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചു.
Discussion about this post