പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് പോത്തുകുട്ടി വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി എം അനൂപ്കുമാർ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി നളിനി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി ആർ സാവിത്രി ടീച്ചർ പ്രസംഗിച്ചു. ചടങ്ങിന് വെറ്റിനറി ഡോക്ടർ ശബരീഷ് സ്വാഗതവും രാജി നന്ദിയും പറഞ്ഞു.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/CdSprHrIJjYJ8Ydwr7BCvk
വാര്‍ത്തകളും പരസ്യങ്ങളും അയക്കുന്നതിന്..
ഇപ്പോൾ തന്നെ വിളിക്കൂ…
91 9037210074
Discussion about this post