തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച 16കാരന് അറസ്റ്റില്‍. അറസ്റ്റിലായ 16കാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. അറസ്റ്റിലായി.
പ്രതിയായ 16കാരന്റെ അമ്മയുടെ സുഹൃത്തായ ചുള്ളിമാനൂര്‍ സ്വദേശി സന്തോഷാണ് പീഡനത്തിന് ഒത്താശ ചെയ്തുകൊടുത്തത്. പെണ്‍കുട്ടിയെ നാലാംക്ലാസില്‍ വച്ച് പീഡിപ്പിച്ച ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post