കട്ടപ്പന(ഇടുക്കി): വണ്ടന്‍മേട്ടില്‍ പതിനാലുവയസ്സുകാരന്‍ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു.കഴുത്തില്‍ കയര്‍ മുറുക്കി ബോധരഹിതയാക്കിയ ശേഷമാണ് 75-കാരിയെ പീഡിപ്പിച്ചത്. പ്രതിയെ വണ്ടന്മേട് പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനത്തിനിരയായ വയോധിക ആശുപത്രിയിലാണ്. കിടപ്പിലായ ഭര്‍ത്താവും വയോധികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്താണ് 14-കാരന്‍ വയോധികയെ പീഡിപ്പിച്ചത്.






































Discussion about this post