
ആലപ്പുഴ: പുറക്കാട് പുന്തലയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് 7 വയസുകാരി മരിച്ചു. നൂറനാട് മാമൂട് ജലീലിന്‍റെ മകള്‍ നസ്രിയ ആണ് മരിച്ചത്. 2 സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് പരുക്ക്.

കടല്‍ കണ്ടശേഷം റോഡ് മുറിച്ചു കടക്കുന്നതിനായി റോഡരികില്‍ നില്‍ക്കുമ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയത്. പരുക്കേറ്റവര്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.



































Discussion about this post