ഡൽഹി ഇന്ദിര ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (IGNOU) വിവിധ സ്കൂ ളുകളിൽ പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ അവസരങ്ങൾ.
60 ഒഴിവ്. നേരിട്ടുള്ള നിയമനം. ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള സ്കൂളുകൾ: ഹ്യുമാ നിറ്റീസ്, സോഷ്യൽ സയൻസസ്, സയൻസസ്, എജ്യുക്കേഷൻ, കണ്ടിന്യൂയിങ് എജ്യുക്കേഷൻ, മാനേജ്മെന്റ് സ്റ്റഡീസ്, ഹെൽത്ത് സയൻസസ്, കംപ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സയൻസ്, അഗ്രികൾചർ, ടൂറിസം- ഹോസ്പിറ്റാലിറ്റി സർവീസ്
സെക്ടറൽ മാനേജ്മെന്റ്, ഇന്റർ ഡിസിപ്ലിനറി ആൻഡ് ട്രാൻസ് ഡിസിപ്ലിനറി സ്റ്റഡീസ്, ഫോ റിൻ ലാംഗ്വേജസ്, ട്രാൻസ്ലേഷൻ സ്റ്റഡീസ് ആൻഡ് ട്രെയിനിങ്.
വിശദ വിവരങ്ങൾ www.ignou. ac.in വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Discussion about this post