കർണാടകയിലെ ഷിരൂരിൽ ലോറിയുമായി മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനായുള്ള തെരച്ചിൽ രാവിലെ വീണ്ടും തുടങ്ങും.റഡാറടക്കം കൂടുതൽ മെച്ചപ്പെട്ട ഉപകരണങ്ങൾ എത്തിക്കാൻ നീക്കം. രക്ഷാപ്രവർത്തനത്തിന് സൈന്യം ഇറങ്ങണമെന്ന് അർജുന്‍റെ കുടുംബം ആവശ്യപ്പെടുന്നു.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/LFjK6o26VNC0RITvEFmjTE
വാര്‍ത്തകളും പരസ്യങ്ങളും അയക്കുന്നതിന്..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post