പയ്യോളി: ഇരിങ്ങൽ ജവഹർ സ്പോർട്സ് ക്ലബ്ബ് അമ്പത്തിമൂന്നാമത് വാർഷികം ആഘോഷിക്കുന്നു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജില്ലാതല വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.

ഏപ്രിൽ 4 മുതൽ 10 വരെ വൈകിട്ട് 4.30 ന് ജവഹർ സ്റ്റേഡിയത്തിൽ ആണ് വോളിബോൾ ടൂർണമെൻ്റ് നടക്കുന്നത്. ജില്ലയിലെ പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.

🟥 ഏപ്രിൽ 4:
വോളി തിക്കോടിയും
വോളി ബ്രദേഴ്സ് മണിയൂരും
🟥 ഏപ്രിൽ 5:
ജാൻ വടകരയും
വോളി ബ്രദേഴ്സ് ഇരിങ്ങണ്ണൂരും
🟥 ഏപ്രിൽ 6:
ട്രാവൽ വേൾഡ് വടകരയും
തായാട്ട് ബ്രദേഴ്സ് മേപ്പയൂരും
🟥 ഏപ്രിൽ 7:
ജവഹർ ഇരിങ്ങലും
എക്കോ വടകരയും
🟥 ഏപ്രിൽ 8:
ഒന്നാം സെമി ഫൈനൽ
🟥 ഏപ്രിൽ 9:
രണ്ടാം സെമി ഫൈനൽ
🟥 ഏപ്രിൽ 10:
ഫൈനൽ മത്സരവും നടക്കും.





































Discussion about this post