ഗന്ദർബാൽ: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ ഏഴ് മരണം. മരിച്ചവരിൽ 4 പേർ മലയാളികളാണ്. ഇവർ സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഘ്നേഷ് എന്നിവരാണ് മരിച്ചത്.
ശ്രീനഗർ-ലേ ഹൈവേയിലെ സോജില ചുരത്തിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരെ സോനാമാർഗിലെ പി.എച്ച്.സിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്‌കിംസ് സൗരയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/JGarLy0wdKB7EcL0vVI4CG
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
8078099309
Discussion about this post