പയ്യോളി: 32 -ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അയനിക്കാട് അറബിക് കോളേജ് പരിസരത്ത് വൃക്ഷത്തൈ നട്ടു. വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ടി പവിത്രൻ ഉദ്ഘാടനം ചെയ്തു. സിന്ധു സതീന്ദ്രൻ അധ്യക്ഷത വഹിച്ചു. സബീഷ് കുന്നങ്ങോത്ത്, ഇ സൂരജ്, ഷാജി തെക്കെയിൽ, സി ബബിത, പ്രജിത ജയപ്രകാശ്, വി കെ രമണി, വി കെ ശ്രീദേവ് സംബന്ധിച്ചു.

Discussion about this post